- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; സ്ഥലത്ത് ഫയർഫോഴ്സ് പാഞ്ഞെത്തി; ലക്ഷങ്ങളുടെ നാശനഷ്ടം

X
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് അപകടം. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം മലപ്പുറം അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. അപകടത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അധികൃതർ വ്യക്തമാക്കി.
Next Story


