- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിബിഐ ആസ്ഥാനത്ത് തീപിടിത്തം; കെട്ടിടത്തിൽ നിന്നും ഉദ്യോഗസ്ഥരെ പൂർണമായും ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സിബിഐ ആസ്ഥാനത്ത് തീപിടിത്തം. എട്ട് യൂണിറ്റ് ഫയർഫോഴ്സുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ഉദ്യോഗസ്ഥരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story