- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല മിൽസിന് പിന്നാലെ മുംബൈയിൽ വീണ്ടും അഗ്നിബാധ; അന്ധേരിക്ക് സമീപം ബഹുനില കെട്ടിടത്തിൽ പുലർച്ചെ വൻതീപിടുത്തം; നാലുപേർ മരിച്ചു
മുംബൈ: അന്ധേരിക്ക് അടുത്ത് മാരോളിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ നാല് മരണം. ഏഴ് പേർക്കോളം പരിക്ക്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെയാണ് അഗ്‌നി ബാധയുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അടുത്തിടെ മുംബൈയിലെ കമലാമിൽസ് കോംപൗണ്ടിലുണ്ടായ അപകടത്തിന് പിന്നാലെയാണ് നഗരം മറ്റൊരു അഗ്‌നിബാധയ്ക്ക് സാക്ഷിയായത്. അന്ന് പബ്ബിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു.
മുംബൈ: അന്ധേരിക്ക് അടുത്ത് മാരോളിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ നാല് മരണം. ഏഴ് പേർക്കോളം പരിക്ക്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച പുലർച്ചെയാണ് അഗ്‌നി ബാധയുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ മുംബൈയിലെ കമലാമിൽസ് കോംപൗണ്ടിലുണ്ടായ അപകടത്തിന് പിന്നാലെയാണ് നഗരം മറ്റൊരു അഗ്‌നിബാധയ്ക്ക് സാക്ഷിയായത്. അന്ന് പബ്ബിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു.
Next Story