- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാർജ: യുഎഇയിലെ ഷാർജയിൽ വ്യവസായ മേഖലയിൽ തീപ്പിടുത്തം. സ്പെയർ പാർട്സ് ഗോഡൗണിൽ ശനിയാഴ്ച വൈകുന്നരമാണ് തീ പടർന്നുപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘത്തിന്റെ നേതൃത്വത്തിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കുന്നത് പുരോഗമിക്കുകയാണ്. തീപ്പിടുത്തത്തെ തുടർന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.
Next Story