You Searched For "ഷാർജ"

രാത്രി പ്രദേശത്ത് സൈറൺ മുഴങ്ങുന്ന ശബ്ദം; തീജ്വാലകൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി; പരിഭ്രാന്തിയിൽ ആളുകൾ ഞെട്ടിയുണർന്നു; ഷാർജയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; അന്വേഷണം തുടങ്ങി
സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് 30-ലധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി വ്യവസായി വി.ടി. സലിം; അർഹതയുള്ളവരെ കണ്ടെത്തിയത് പഞ്ചായത്ത് ഭരണസമിതികളുടെ നിർദേശത്തിൽ; ആശംസയുമായി ഷാർജയിൽ മമ്മൂട്ടിയും; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർ
സഹോദരന് രക്തപരിശോധന നടത്താൻ ലാബിൽ കയറി; അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എങ്ങും പരിഭ്രാന്തി; ഷാർജയിൽ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി; ഒരു വെള്ള ടോപ്പ് ധരിച്ച് നടന്ന് പോകുന്ന ചിത്രം പുറത്ത്; റിതിക എവിടെയെന്ന ചോദ്യം ഇനിയും ബാക്കി; വൻ ദുരൂഹത; അന്വേഷണം ഊർജിതം
നിയമപ്രകാരം കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത് പിതാവിന്; വിപഞ്ചികയുടെ മകളെ ദുബായിൽ സംസ്കരിക്കാൻ അനുകൂല വിധിയുണ്ടായതിന് പിന്നിൽ യുഎഇയുടെ നിയമം; മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് പിതാവ് നിതീഷ്; മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സങ്ങളേറെ
ഇലക്ട്രീഷൻ ജോലിക്കായി വിദേശത്ത് പോയ യുവാവിനെ ഒന്നര വർഷത്തിന് ശേഷം കാണാതായി; ബാഗും, ഇക്കാമയും, മൊബൈൽ ഫോണുമെല്ലാം താമസിച്ചിരുന്ന മുറിയിൽ; യുവാവിന്റെ തിരോധാനത്തിൽ നോർക്കയും എംബസിയുമടക്കം കൈമലർത്തി; കാണാതായിട്ട് 8 വർഷങ്ങൾ; പ്രതീക്ഷ കൈവിടാതെ കുടുംബം
മലയാള മനോരമയിൽ പരസ്യം ചെയ്താൽ ഷാർജയിലെ അനിൽകുമാർ നീതിമാനാവുമോ? എയ്‌റോലിങ്ക്‌സ് കമ്പനി ഉടമയുടെ പത്രപ്പരസ്യം ബിസിനസ് പങ്കാളി മണിക്കുട്ടനെയും ഭാര്യയെയും ഷാർജയിൽ ജയിലിൽ അടച്ച ശേഷം; കരാർപ്പണി ചെയ്ത വകയിൽ മണിക്കുട്ടനെ കൊല്ലംകാരൻ അനിൽ ചതിച്ചത് 40 കോടിക്ക്‌