തിരുവനന്തപുരം എയർപോർട്ട് ബൈപ്പാസിലെ വെൻപാലവട്ടത്തെ ആർടെക് ഫ്യൂച്ചറയിൽ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റ് വിൽപനയ്ക്ക്. 14 നിലയുള്ള ഫ്‌ളാറ്റിന്റെ 10-ാം നിലയിലാണ് 1150സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം രണ്ട് ബാത്ത്‌റൂം 2 ബാൽക്കെണിയോടും കൂടിയ ഫ്‌ളാറ്റുള്ളത്. സ്വിമ്മിംങ് പൂൾ, ജിംനേഷ്യം, ക്ലബ്ബ് ഹൗസ്, ചിൽഡ്രൻസ് പ്ലേ ഏരിയ എന്നിവയും ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉണ്ട്. എയർപോർട്ടിലേക്ക് മൂന്നു കിലോമീറ്ററും കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിൽ നിന്നു രണ്ട് കിലോമീറ്ററും മാത്രം അകലെയാണ് ഫ്‌ളാറ്റ്. തൊട്ടടുത്ത് തന്നെയാണ് വേൾഡ് മാർക്കറ്റും തുടങ്ങാനിരിക്കുന്ന ലുലു മാളും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
anilk@hotmail.co.uk