- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പുലർകാലം മൂടൽമഞ്ഞു മൂടിയതോടെ ഡൽഹിയിൽ ഇന്ന് രാവിലെയും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മൂടൽ മഞ്ഞ് പ്രതികൂലമായതിനാൽ 21 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 64 ട്രെയിനുകൾ വൈകി. 24 ട്രെയിനുകളുടെ സമയം മാറ്റി. ഡൽഹിയിൽ പലയിടത്തും 8.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ കുറഞ്ഞ താപനില.
ന്യൂഡൽഹി: പുലർകാലം മൂടൽമഞ്ഞു മൂടിയതോടെ ഡൽഹിയിൽ ഇന്ന് രാവിലെയും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
മൂടൽ മഞ്ഞ് പ്രതികൂലമായതിനാൽ 21 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 64 ട്രെയിനുകൾ വൈകി. 24 ട്രെയിനുകളുടെ സമയം മാറ്റി. ഡൽഹിയിൽ പലയിടത്തും 8.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ കുറഞ്ഞ താപനില.
Next Story