- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കാവ്യസൂര്യന് ഫൊക്കാനയുടെ കണ്ണീർപ്രണാമം
ന്യൂയോർക്ക്: പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ പത്മശ്രീ ഒഎൻവി കുറുപ്പിന് ഫൊക്കാനയുടെ കണ്ണീർപ്രണാമം.കവിതയുടെ ഉപ്പും മയിൽപീലിയും മലയാളി എന്നെന്നും മനസിന്റെ തിരശീലയിൽ വർണപ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീർച്ച. ജീവിതം മുഴുവൻ കവിതയ്ക്കുവേണ്ടി മാറ്റിവച്ച ഒഎൻവിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ.ഫൊക്കാനയുടെ ആദ്യകാലം മുതല
ന്യൂയോർക്ക്: പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ പത്മശ്രീ ഒഎൻവി കുറുപ്പിന് ഫൊക്കാനയുടെ കണ്ണീർപ്രണാമം.
കവിതയുടെ ഉപ്പും മയിൽപീലിയും മലയാളി എന്നെന്നും മനസിന്റെ തിരശീലയിൽ വർണപ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീർച്ച. ജീവിതം മുഴുവൻ കവിതയ്ക്കുവേണ്ടി മാറ്റിവച്ച ഒഎൻവിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ.
ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള കൺവൻഷനുകളിൽ നിറസാന്നിധ്യമായിരുന്ന ഒ.എൻ.വി. കുറുപ്പ് എന്നും ഫൊക്കാനയുടെ ഒരു സഹപ്രവർത്തകനും കൂടി അയിരുന്നു. ഫൊക്കാന മലയാളത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയും ഭാഷയ്‌ക്കൊരു ഡോളർ പദ്ധതിയും നടപ്പാക്കിയപ്പോൾ ഒഎൻവിയുടെ സേവനം നന്ദിയോടെ സ്മരിക്കുന്നു എന്ന്
ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



