- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലാപുരത്ത് 25 ഏക്കർ സ്ഥലവും വീടും വില്പനയ്ക്ക്
മംഗലാപുരത്ത് ബൽത്താടി ടൗണിൽ നിന്ന് 5 കിലോമീറ്റർ മാറി ടാർ റോഡ് സൈഡിൽ 25 ഏക്കർ സ്ഥലവും വീടും വില്പനയ്ക്ക്. ടാപ്പിങ് തുടങ്ങുന്ന 3000 റബ്ബർ, 2000 കവുങ്ങ്, 170 തെങ്ങ്, നെല്ല് വിതയ്ക്കാൻ സൗകര്യമുള്ള കണ്ടം, മൂന്ന് കുളം, ഡീസൽ, കരണ്ട്, മോട്ടോർ, പുകപ്പുര, മെഷൻപുര എന്നിവ ഉൾപ്പെട്ടതാണ് സ്ഥലം സ്ഥലത്തിനോട് ചേർന്ന ഔട്ട് ഹൗസ് എല്ലാവിധ സൗകര്യങ്ങളോട് കൂടിയതാണ്. രണ്ട് ബെഡ്‌റൂം വാർക്കവീടാണ് പണികഴിപ്പിച്ചിട്ടുള്ളത്. 2000 മീറ്റർ മാറി ബസ് റൂട്ട്, 5 കിലോമീറ്റർ ഉള്ളിൽ എഞ്ചിനീയറിങ് കോളജ്, ആയുർവേദ കോളജ്, കാത്തലിക് ചർച്ച്, സ്‌കൂൾ എന്നീ സൗകര്യങ്ങളോട് കൂടിയതാണ് വസ്തു. യ്ക്ക്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിലുള്ള സ്ഥലങ്ങളുമായ് വച്ച് മാറ്റത്തിന് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 00919497222650, 00447931472793
മംഗലാപുരത്ത് ബൽത്താടി ടൗണിൽ നിന്ന് 5 കിലോമീറ്റർ മാറി ടാർ റോഡ് സൈഡിൽ 25 ഏക്കർ സ്ഥലവും വീടും വില്പനയ്ക്ക്. ടാപ്പിങ് തുടങ്ങുന്ന 3000 റബ്ബർ, 2000 കവുങ്ങ്, 170 തെങ്ങ്, നെല്ല് വിതയ്ക്കാൻ സൗകര്യമുള്ള കണ്ടം, മൂന്ന് കുളം, ഡീസൽ, കരണ്ട്, മോട്ടോർ, പുകപ്പുര, മെഷൻപുര എന്നിവ ഉൾപ്പെട്ടതാണ് സ്ഥലം സ്ഥലത്തിനോട് ചേർന്ന ഔട്ട് ഹൗസ് എല്ലാവിധ സൗകര്യങ്ങളോട് കൂടിയതാണ്. രണ്ട് ബെഡ്‌റൂം വാർക്കവീടാണ് പണികഴിപ്പിച്ചിട്ടുള്ളത്.
2000 മീറ്റർ മാറി ബസ് റൂട്ട്, 5 കിലോമീറ്റർ ഉള്ളിൽ എഞ്ചിനീയറിങ് കോളജ്, ആയുർവേദ കോളജ്, കാത്തലിക് ചർച്ച്, സ്‌കൂൾ എന്നീ സൗകര്യങ്ങളോട് കൂടിയതാണ് വസ്തു. യ്ക്ക്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിലുള്ള സ്ഥലങ്ങളുമായ് വച്ച് മാറ്റത്തിന് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് 00919497222650, 00447931472793
Next Story