- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് മൂന്നു നിലക്കെട്ടിടവും എട്ടേ മുക്കാൽ സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്; ഓഫീസ് തുടങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം
കോട്ടയത്ത് കെകെ റോഡിൽ വടവാതൂർ കവലയ്ക്ക് സമീപം എട്ടേ മുക്കാൽ സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും വിൽപ്പനയ്ക്ക്. കെ കെ റോഡിൽ നിന്നും 200 മീറ്റർ മാത്രം ദൂരെ എംആർഎഫിലേക്ക് പോകുന്ന വഴിക്ക് മാർത്തോമ്മ പള്ളിക്ക് എതിർവശത്താണ് വിൽപ്പനയ്ക്കുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാർത്തോമ്മ പള്ളിക്ക് മുൻപിൽ നിന്നും കെ കെ റോഡിലേക്ക് എത്താൻ 100 മീറ്റർ മാത്രമേ ദൂരമുള്ളൂ. റോഡരികിലെ രണ്ടാം നിലയിൽ മൂന്നും ഷട്ടറും ഗ്രൗണ്ട് ഫ്‌ളോറിനു താഴെ മൂന്നു വാട മുറികളും രണ്ടാം നിലയിൽ ഒരു ഹാളുമാണ് കെട്ടിടത്തിൽ ഉള്ളത്. എല്ലാ റൂമുകളും ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഡ്രൈവിങ് സ്‌കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ വിജയകരമായി ഇവിടെ പ്രവർത്തിക്കുന്നു. ഇതു കൂടാതെ കെട്ടിടത്തോട് ചേർന്ന് ഒരു കാർ ഷെഡ്ഡും ഉണ്ട്. പുരയിടത്തിന് പിറകിൽ ഏതു കടുത്ത വേനലിലും വെള്ളം കിട്ടുന്ന കിണറും ഉണ്ട്. എംആർഎഫിലേക്കുള്ള റോഡ് കൂടാതെ ചെറിയൊരു റോഡു കൂടി ഇടത് വശത്ത് കൂടി പോകുന്നുണ്ട്. ഒരു കോടി 20 ലക്ഷം രൂപയാണ് ചോദിക്കുന്ന വില. വളരെ അത്യാവശമായി വിൽപ്പനയ്ക്ക് ആവശ്യമു
കോട്ടയത്ത് കെകെ റോഡിൽ വടവാതൂർ കവലയ്ക്ക് സമീപം എട്ടേ മുക്കാൽ സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും വിൽപ്പനയ്ക്ക്. കെ കെ റോഡിൽ നിന്നും 200 മീറ്റർ മാത്രം ദൂരെ എംആർഎഫിലേക്ക് പോകുന്ന വഴിക്ക് മാർത്തോമ്മ പള്ളിക്ക് എതിർവശത്താണ് വിൽപ്പനയ്ക്കുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാർത്തോമ്മ പള്ളിക്ക് മുൻപിൽ നിന്നും കെ കെ റോഡിലേക്ക് എത്താൻ 100 മീറ്റർ മാത്രമേ ദൂരമുള്ളൂ.
റോഡരികിലെ രണ്ടാം നിലയിൽ മൂന്നും ഷട്ടറും ഗ്രൗണ്ട് ഫ്‌ളോറിനു താഴെ മൂന്നു വാട മുറികളും രണ്ടാം നിലയിൽ ഒരു ഹാളുമാണ് കെട്ടിടത്തിൽ ഉള്ളത്. എല്ലാ റൂമുകളും ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഡ്രൈവിങ് സ്‌കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ വിജയകരമായി ഇവിടെ പ്രവർത്തിക്കുന്നു. ഇതു കൂടാതെ കെട്ടിടത്തോട് ചേർന്ന് ഒരു കാർ ഷെഡ്ഡും ഉണ്ട്. പുരയിടത്തിന് പിറകിൽ ഏതു കടുത്ത വേനലിലും വെള്ളം കിട്ടുന്ന കിണറും ഉണ്ട്. എംആർഎഫിലേക്കുള്ള റോഡ് കൂടാതെ ചെറിയൊരു റോഡു കൂടി ഇടത് വശത്ത് കൂടി പോകുന്നുണ്ട്.
ഒരു കോടി 20 ലക്ഷം രൂപയാണ് ചോദിക്കുന്ന വില. വളരെ അത്യാവശമായി വിൽപ്പനയ്ക്ക് ആവശ്യമുള്ളതിനാൽ ഉടൻ വാങ്ങാൻ താൽപ്പര്യം ഉള്ളവർ മാത്രം വിളിക്കുക
വിളിക്കേണ്ട നമ്പർ: - Biju: +91-9497035213