50 സെന്റ് സ്ഥലം ചേർത്തലയിൽ വിൽപനയ്ക്ക്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ചെറിയ പ്ലോട്ടുകളായി നൽകുവാനും തയ്യാറാണ്. ചേർത്തല കെഎസ്ആർടിസി ബസ്റ്റാൻഡിന് ഏതാനും മിനുട്ടുകൾ മാത്രം അകലെയുള്ള ഈ സ്ഥലം ചേർത്തല റെയിൽവേ സ്‌റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളും മുൻസിഫ് കോടതിയും തൊട്ടടുത്ത് ഉണ്ട്.

ഷോപ്പിങ്ല കോംപ്ലെക്‌സ് സൗകര്യങ്ങളും നാഷണൽ ഹൈവേയും ആശുപത്രികളും സിനിമാ തീയേറ്ററും അടുത്തു തന്നെയാണ്. മതിൽ കെട്ടി തിരിച്ചിരിക്കുന്ന പ്ലോട്ടാണിത്. ചേർത്തല ടൗണിനോടു ചേർന്നുള്ള ഈ സ്ഥലം ഒരു നിക്ഷേപമായോ വീട് നിർമ്മിക്കുവാനോ അനുയോജ്യമാണ്.

കുമരകം ടൂറിസ്റ്റ് കേന്ദ്രവും ആലപ്പുഴ ബീച്ചും മറ്റനേകം റിസോർട്ടുകളും റെസ്‌റ്റോറന്റുകളും തൊട്ടടുത്തു തന്നെയുണ്ട്. പ്ലോട്ടിനു തൊട്ടു മുൻപിൽ തന്നെയുള്ള ടാറിട്ട റോഡും ശബ്ദ മലിനീകരണങ്ങളൊന്നും തന്നെയില്ലാത്ത പ്രദേശവുമാണ് ഇതെന്നത് മറ്റൊരു പ്രത്യേകതയാണ്.

വാങ്ങാൻ താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക:
propcherthala@gmail.com, 07545861400(UK), 9495440896(Kerala)