- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം: ഭാര്യയോടൊപ്പം കോവളത്തെ ഹോട്ടലിൽ താമസിച്ചിരുന്ന വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ബ്രിട്ടീഷ് പൗരനും ലണ്ടൻ സ്വദേശിയുമായ ഇയാൻ കിറ്റിൽ (67) ആണ് മരിച്ചത്. കോവളം സന്ദർശനത്തിന് ഭാര്യ കാർട്ടിൻ ഫിലിസുമായി ഇക്കഴിഞ്ഞ ഏഴിന് എത്തിയ കിറ്റിൽ പതിനഞ്ചിന് മടങ്ങാനിരിക്കെയാണ് മരണം. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് ഭാര്യ നോക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഫോറൻസിക് സംഘവും ഹോട്ടലിൽ പരിശോധന നടത്തി.
വിഴിഞ്ഞം: ഭാര്യയോടൊപ്പം കോവളത്തെ ഹോട്ടലിൽ താമസിച്ചിരുന്ന വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ബ്രിട്ടീഷ് പൗരനും ലണ്ടൻ സ്വദേശിയുമായ ഇയാൻ കിറ്റിൽ (67) ആണ് മരിച്ചത്.
കോവളം സന്ദർശനത്തിന് ഭാര്യ കാർട്ടിൻ ഫിലിസുമായി ഇക്കഴിഞ്ഞ ഏഴിന് എത്തിയ കിറ്റിൽ പതിനഞ്ചിന് മടങ്ങാനിരിക്കെയാണ് മരണം. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് ഭാര്യ നോക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഫോറൻസിക് സംഘവും ഹോട്ടലിൽ പരിശോധന നടത്തി.
Next Story