- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികൻ ആന്റണി താന്നിക്കൽ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് ചെങ്ങളത്തുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ. സംസ്‌കാരശുശ്രൂഷകൾക്ക് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും.

Next Story