കൊച്ചി: അമൃത കമ്യൂണിറ്റി ഹെൽത്ത് ട്രെയിനിങ്ങ് സെന്റർ, പെരുമ്പിള്ളി ഞാറക്കലിൽ വച്ച് മുതിർന്നവർക്കായുള്ള യോഗാക്ലാസുകൾ ഏപ്രിൽ 25ന് ആരംഭിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രാവിലെ 9.30 നു മുമ്പായി സെന്ററിൽ എത്തിചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2499986 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.