ഡാലസ്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ വാർഷിക പൊതുയോഗം  28 നു  വൈകിട്ട്‌ 5:00 മുതൽ ലൂണാ മാർത്തോമ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. പ്രസ്‌തുത യോഗത്തിന്റെ മുഖ്യാതിഥിയായി എത്തുന്ന രാജു എബ്രഹാം എംഎ‍ൽഎയ്‌ക്ക്‌ ഉഷ്‌മളമായ വരവേല്‌പ്പ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പ്രവര്‌ത്തകർ ഒരുക്കിയിട്ടുണ്ട്‌.

തുടർന്ന്‌ നടക്കുന്ന സമ്മേളനത്തിൽ ഡാളസിലെ പ്രമുഖ സാംസ്‌കാരിക സംഘടന നേതാക്കൾ ആശംസകൾ അർപ്പിക്കും. സ്വീകരണ യോഗത്തിലേക്ക്‌ റാന്നി സ്വദേശികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രടറി ഷിജു എബ്രഹാം അറിയിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്‌ :214 929 3570 FREE

സമയം: 28 ശനിയാഴ്‌ച വൈകിട്ട്‌ 5.00 മുതൽ 7.30 വരെ
Venue: Marthoma Church of Dallas Farmers Branch Auditorium ,
Luna Rd (Near Hwy's 35E, 635 & GB Toll way) 11550 Luna Rd Dallas, TX - 75234