- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാകത്താനത്ത് ഫർണിഷ് ചെയ്ത മൂന്ന് ബെഡ്‌റൂം വീടും പതിനഞ്ച് സെന്റ് സ്ഥലവും വിൽപനയ്ക്ക്
വാകത്താനം ഞാലിയക്കുഴിയിൽ 1900 സക്വയർ ഫീറ്റിന്റെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ഫുള്ളി ഫർണിഷ്ഡ് മൂന്ന് ബെഡ്‌റൂം വീടും പതിനഞ്ച് സെന്റ് സ്ഥലവും വിൽപനയ്ക്ക്. രണ്ട് അറ്റാച്ച്ഡ് ബാത്ത് റൂം, ഒരു കോമൺ ബാത്ത് റൂം, മോഡുലർ അടുക്കളയും സാധാരണ അടുക്കളയും, സ്‌റ്റോർ റൂം, വർക്ക് ഏരിയ/ ലോൺടറി ഏരിയ, സിറ്റ് ഔട്ട്, കാർ പോർച്ച് എന്നിവ അടങ്ങിയതാണ് ഒര
വാകത്താനം ഞാലിയക്കുഴിയിൽ 1900 സക്വയർ ഫീറ്റിന്റെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ഫുള്ളി ഫർണിഷ്ഡ് മൂന്ന് ബെഡ്‌റൂം വീടും പതിനഞ്ച് സെന്റ് സ്ഥലവും വിൽപനയ്ക്ക്. രണ്ട് അറ്റാച്ച്ഡ് ബാത്ത് റൂം, ഒരു കോമൺ ബാത്ത് റൂം, മോഡുലർ അടുക്കളയും സാധാരണ അടുക്കളയും, സ്‌റ്റോർ റൂം, വർക്ക് ഏരിയ/ ലോൺടറി ഏരിയ, സിറ്റ് ഔട്ട്, കാർ പോർച്ച് എന്നിവ അടങ്ങിയതാണ് ഒരു നിലയിൽ തീർത്ത വീടിനുള്ളത്. ചുറ്റുമതിലും ഗേറ്റും വീടിനുണ്ട്.
സിറ്റ് ഔട്ടിൽ ഗ്രാനൈറ്റും വീടിനുള്ളിൽ വിട്രിഫൈഡ് ടൈൽസുമാണ് തറയിൽ പാകിയിരിക്കുന്നത്. ആഞ്ഞിലി, മഹാഗണി, തേക്ക് മുതലായ തടികൾ ഉപയോഗിച്ചാണ് വീടിന്റെ തടിപണികളും സാധനങ്ങളും നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റം ഇന്റർലോക് ടൈൽസ് ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട്. കോൺക്രീറ്റ് റോഡ് സൗകര്യവുള്ള വീട്ടിൽ വെള്ളത്തിനും ബുദ്ധിമുട്ടില്ല.
എയർ കണ്ടീഷൻഡ് ബെഡ്‌റൂം, ഹീറ്റിങ് സിസ്റ്റം, വേസ്റ്റ് ഡിസ്‌പോസലിനുള്ള സൗകര്യം തുടങ്ങിയവയൊക്കെ വീടിന്റെ പ്രത്യേകതകളാണ്. ഞാലിയക്കുഴി ടൗണിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ മികച്ച റസിഡൻഷ്യൽ ഏരിയയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്‌കൂൾ, പള്ളികൾ, അമ്പലം, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീടിന് പ്രതിക്ഷിക്കുന്ന വില 60 ലക്ഷം രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 95625 20 222