- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കെപിസിസി ജനറൽ സെക്രട്ടറി കൂടി രാജിവച്ചു; സംഘടനാ വിഷയങ്ങൾ ഉന്നയിച്ചു രാജിവെച്ചത് ജി രതികുമാർ
തിരുവനന്തപുരം: കെപസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു. സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു.
കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി കോൺഗ്രസ് പ്രവർത്തകനായ താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു.
ഇന്നലെ കോൺഗ്രസ് നേതാവ് കെപി അനിൽകുമാറും പാർട്ടി വിട്ടിരുന്നു. അതിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ടത്.
Next Story