- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം ആദ്യത്തോടെ പാചകവാതക സബ്സിഡി പൂർണമായും നിർത്തലാക്കും; മാർച്ച് വരെ ഓരോ മാസവും സിലണ്ടറിന് നാല് രൂപ വീതം കൂട്ടാനും കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി: പാചകവാതക സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അടുത്തവർഷം മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കും. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ പാർലമെന്റിനെ അറിയിച്ചു. 2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്.
ന്യൂഡൽഹി: പാചകവാതക സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അടുത്തവർഷം മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കും.
ഇതു സംബന്ധിച്ച തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ പാർലമെന്റിനെ അറിയിച്ചു. 2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്.
Next Story