- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലും; വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ അച്ഛൻ; കണ്ണൂരിലെ കോൺഗ്രസിനും മാർഗ്ഗ നിർദ്ദേശകനായി: കുടക്കച്ചിറ ജോർജ് ജോസഫ് അന്തരിച്ചു
പേരാവൂർ: പരേതനായ അന്തർദേശീയ വോളീബോൾ താരം ജിമ്മി ജോർജിന്റെ പിതാവ് തൊണ്ടിയിലെ കുടക്കച്ചിറ ജോർജ് ജോസഫ്(85) അന്തരിച്ചു. മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു. ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരുന്നു. ഭാര്യ: വടക്കേമുളഞ്ഞിനാൽ കുടുംബാംഗം മേരി ജോർജ്. മക്കൾ:ജോസ് ജോർജ് (റിട്ട.ഐ.ജി ഓഫ് പൊലീസ്), ഡോ.മാത്യു ജോർജ് (അൽ ഐൻ,യു.എ.ഇ), സെബാസ്റ്റ്യൻ ജോർജ് (ബെംഗളൂരു), ആനി മരിയ ജോർജ് (ജാൻസി), ഫ്രാൻസിസ് ബൈജു ജോർജ് (ബെംഗളൂരു), സ്റ്റാൻലി ജോർജ് (ബെംഗളൂരു), ഡോ.വിൻസ്റ്റൺ ജോർജ് (സ്മൈൽ ലൈൻ,എറണാകുളം), ദ്രോണാചാര്യ റോബർട്ട് ബോബി ജോർജ് (ബെംഗളൂരു),സിൽവിയ ജോർജ് (എറണാകുളം). മരുമക്കൾ: ജീൻ ജോർജ്, ലൗവ്ലി ജോർജ്, ലിസി, റീന, ജോസ് ഫ്രാൻസിസ്, ഷേർളി, ഡാലിയ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ബെന്നി.എം.തങ്കപ്പൻ. സംസ്‌കാരം പിന്നീട്.
പേരാവൂർ: പരേതനായ അന്തർദേശീയ വോളീബോൾ താരം ജിമ്മി ജോർജിന്റെ പിതാവ് തൊണ്ടിയിലെ കുടക്കച്ചിറ ജോർജ് ജോസഫ്(85) അന്തരിച്ചു. മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു. ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരുന്നു.
ഭാര്യ: വടക്കേമുളഞ്ഞിനാൽ കുടുംബാംഗം മേരി ജോർജ്. മക്കൾ:ജോസ് ജോർജ് (റിട്ട.ഐ.ജി ഓഫ് പൊലീസ്), ഡോ.മാത്യു ജോർജ് (അൽ ഐൻ,യു.എ.ഇ), സെബാസ്റ്റ്യൻ ജോർജ് (ബെംഗളൂരു), ആനി മരിയ ജോർജ് (ജാൻസി), ഫ്രാൻസിസ് ബൈജു ജോർജ് (ബെംഗളൂരു), സ്റ്റാൻലി ജോർജ് (ബെംഗളൂരു), ഡോ.വിൻസ്റ്റൺ ജോർജ് (സ്മൈൽ ലൈൻ,എറണാകുളം), ദ്രോണാചാര്യ റോബർട്ട് ബോബി ജോർജ് (ബെംഗളൂരു),സിൽവിയ ജോർജ് (എറണാകുളം).
മരുമക്കൾ: ജീൻ ജോർജ്, ലൗവ്ലി ജോർജ്, ലിസി, റീന, ജോസ് ഫ്രാൻസിസ്, ഷേർളി, ഡാലിയ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ബെന്നി.എം.തങ്കപ്പൻ. സംസ്‌കാരം പിന്നീട്.
Next Story