- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻഡോർ: ബസ് യാത്രയ്ക്കിടെ തല പുറത്തിട്ട 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. എതിർദിശയിൽ വന്ന ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ടു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം ബസിൽ ഇൻഡോറിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഛർദ്ദിക്കാൻ ജനാലയിലൂടെ തല പുറത്തിട്ടപ്പോഴാണ് എതിർദിശയിൽ വന്ന ട്രക്ക് തട്ടി അപകടമുണ്ടായത്.
Next Story