- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവടിയാറിൽ ഫ്ളാറ്റിൽ നിന്നും 16 വയസുകാരി വീണു മരിച്ചു; മരിച്ചത് പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിങ്; അപകടം ജവഹർ നഗറിലെ നികുജ്ഞം ഫോർച്യൂൺ ഫ്ളാറ്റിലെ ഏഴാം നിലയിൽ നിന്നും വീണ്

X
കവടിയാർ
തിരുവനന്തപുരം: കവടിയാറിൽ ഫ്ളാറ്റിൽ നിന്നും 16 വയസുകാരി വിദ്യാർത്ഥിനി വീണു മരിച്ചു. അപകടം ജവഹർ നഗറിലെ നികുജ്ഞം ഫ്ളാറ്റിലാണ്. ഫ്ളറ്റിന്റെ ഏഴാം നിലയിൽ നിന്നും പെൺകുട്ടി വീണു മരിക്കുകയായിരുന്നു. പിഡബ്ല്യൂഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗാണ് മരിച്ചത്.
അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ഉച്ചക്ക് അപകടം ഉണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story


