ചെങ്ങന്നൂർ: കോളേജിനു മുകളിൽ നിന്നു ബിരുദ വിദ്യാർത്ഥിനി ചാടി മരിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആതിര കൃഷ്ണനാണു മരിച്ചത്. ഞരമ്പുമുറിച്ച ശേഷം താഴേക്കു ചാടുകയായിരുന്നുവെന്നാണു റിപ്പോർട്ട്.