- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജികെ പി എ 2018-19 ലെ അബ്ബാസിയ ഏരിയ കമ്മറ്റി നിലവിൽ വന്നു
പോപ്പിൻസ് ഹാളിൽ ഏപ്രിൽ 12ആം തിയതി സംഘടിപ്പിച്ച അബ്ബാസിയ സോണൽ സമ്മേളനത്തിൽ പ്രസിഡണ്ട് മുബാറക്ക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അലി ജാൻസ്വാഗതവും അഷ്റഫ് നന്ദിയും അർപ്പിച്ചു. ഹവല്ലിയിൽ മരണപ്പെട്ട സിസിൽമാത്യുവിനു ആദരാഞ്ജലികൾ അർപ്പിച്ച ശേഷം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻവതുകാടൻ, പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ എന്നിവർ വിവിധ വിഷയങ്ങളിൽപ്രസംഗിച്ചു. പുനരധിവാസം ഒരു ഉത്തരവാദിത്വമായി എടുത്ത് പ്രവാസികൾദീർഘ വീക്ഷണത്തോടെ മുന്നോട്ട് പോകണം എന്ന് ഭാരവാഹികൾ ഉണർത്തിച്ചു. ഏപ്രിൽ നുയുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന വാർഷിക ആഘോഷങ്ങളിലേക്ക് എല്ലാമലയാളികളെയും രാഷ്രീയ സാമുദായിക ഭേദമെന്യേ ക്ഷണിക്കുകയുണ്ടായി. മലപ്പുറംജില്ലാ അസോസിയേഷൻ പ്രസിഡന്റ് മനോജ് കുര്യൻ ആശംസകൾ അർപ്പിച്ചു. നാട്ടിൽ പോകുന്ന പ്രവാസികൾ ഒരു ചെറിയ കാര്യം നേടിയെടുക്കാൻ പോലും പലവാതിലുകൾ മുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഒരുമിച്ച് നിന്ന് സ്വയം പര്യാപ്തത കൈവരിക്കണംഎന്ന് ശ്രിയ സെബാസ്റ്റ്യൻ വതുകാടൻ അറിയിച്ചു. അബ്ബാസിയ ഏറിയ കമ്മറ്റിയിലേക്ക് പ്രവീൺ തൃശൂർ കൺവീനർ ആയും
പോപ്പിൻസ് ഹാളിൽ ഏപ്രിൽ 12ആം തിയതി സംഘടിപ്പിച്ച അബ്ബാസിയ സോണൽ സമ്മേളനത്തിൽ പ്രസിഡണ്ട് മുബാറക്ക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അലി ജാൻസ്വാഗതവും അഷ്റഫ് നന്ദിയും അർപ്പിച്ചു. ഹവല്ലിയിൽ മരണപ്പെട്ട സിസിൽമാത്യുവിനു ആദരാഞ്ജലികൾ അർപ്പിച്ച ശേഷം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻവതുകാടൻ, പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ എന്നിവർ വിവിധ വിഷയങ്ങളിൽപ്രസംഗിച്ചു.
പുനരധിവാസം ഒരു ഉത്തരവാദിത്വമായി എടുത്ത് പ്രവാസികൾദീർഘ വീക്ഷണത്തോടെ മുന്നോട്ട് പോകണം എന്ന് ഭാരവാഹികൾ ഉണർത്തിച്ചു. ഏപ്രിൽ നുയുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന വാർഷിക ആഘോഷങ്ങളിലേക്ക് എല്ലാമലയാളികളെയും രാഷ്രീയ സാമുദായിക ഭേദമെന്യേ ക്ഷണിക്കുകയുണ്ടായി. മലപ്പുറംജില്ലാ അസോസിയേഷൻ പ്രസിഡന്റ് മനോജ് കുര്യൻ ആശംസകൾ അർപ്പിച്ചു.
നാട്ടിൽ പോകുന്ന പ്രവാസികൾ ഒരു ചെറിയ കാര്യം നേടിയെടുക്കാൻ പോലും പലവാതിലുകൾ മുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഒരുമിച്ച് നിന്ന് സ്വയം പര്യാപ്തത കൈവരിക്കണംഎന്ന് ശ്രിയ സെബാസ്റ്റ്യൻ വതുകാടൻ അറിയിച്ചു.
അബ്ബാസിയ ഏറിയ കമ്മറ്റിയിലേക്ക് പ്രവീൺ തൃശൂർ കൺവീനർ ആയും ഇസ്മായിൽ മലപ്പുറംസക്രെട്ടറിയായും ഷാനവാസ് ട്രഷറർ ആയും ജോയിന്റ് കൺവീനർ ആയി റോഫി ബെന്നി ജോയിന്റ് സെക്രട്ടറി ആയി പ്രദീഷ് നാരായണൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു..ഏരിയ എക്‌സിക്യൂട്ടീവ് മെംബർമാർ ആയി ഷാജി കെ പി, ഷിബു കോശി, ഷാജി സക്കറിയ,ഹരികുമാർ, രഞ്ജിത് , സുബിൻ എം , ബിനു ജി, ജോൺ പി വൈ എന്നിവരെയും ഏറിയകോർഡിനേറ്റര്മാരായി അംബിക മുകുന്ദൻ, തോമസ് മല്ലപ്പള്ളി, അലി ജാൻ, അഷറഫ് ,ഉല്ലാസ് യു, അബ്ദു കടവത്ത്, സയ്ദ് മുനീർ, മിസ് സന എന്നിവരെയും യോഗംതീരുമാനിച്ചു.