യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ചുനടന്ന വാർഷിക പൊതുയോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിദ്ദിഖ് കൊടുവള്ളി, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ: എസ്.സോമൻ എന്നിവരുടെ സമക്ഷത്തിൽ, രക്ഷാധികാരി ബാബുജി ബത്തേരിയുടെ കാർമികത്വത്തിൽ 2018-19 വർഷത്തേക്കുള്ള ജി.കെ.പി.എ. കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചാപ്റ്റർ പ്രസിഡന്റ് ആയി പ്രേംസൺ കായംകുളം, ജനറൽ സെക്രട്ടറിയായി ശ്രീകുമാർ, ട്രഷറർ ആയി ലിനീഷ് കെ വി എന്നിവരും വൈസ് പ്രസിഡന്റുമാർ ആയി സെബാസ്റ്റ്യൻ വാതുകാടൻ, എം കെ പ്രസന്നൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജോയിൻ സെക്രട്ടറിമാർ
1) അഷറഫ് ചുരൂട്ട്,
2) അലിജാൻ
3) ജിനു ഫിലിപ്പ്
4) ബിനു യോഹന്നാൻ
5) ഷമീർ മംഗഫ്

ജോയിൻ ട്രഷറർ അമ്പിളി നാരായണൻ
വനിതാവേദി പ്രസിഡന്റ് - വനജരാജൻ
വനിതാവേദി സെക്രട്ടറി - അംബിക മുകുന്ദൻ

കോർ ഗ്രൂപ്പ് / അഡൈ്വസറി ബോർഡ്
1) രക്ഷാധികാരി ബാബുജി ബത്തേരി
2) ഗ്ലോബൽ ചെയർമാൻ -മുബാറക്ക് കാമ്പ്രത്ത്
3) റെജി ചിറയത്ത്
4) രവി പാങ്ങോട്
5) റഷീദ് പുതുക്കുളങ്ങര
6) സൂസൻ മാത്യു