- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനാജി: ഗോവയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽനിന്നു തെന്നിമാറിയ മിഗ് 29കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു വിമാനത്താവളം ഒരു മണിക്കൂർ അടച്ചിട്ടു. ഇവിടെനിന്നുള്ള സർവീസുകൾ വൈകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
പനാജി: ഗോവയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽനിന്നു തെന്നിമാറിയ മിഗ് 29കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തെ തുടർന്നു വിമാനത്താവളം ഒരു മണിക്കൂർ അടച്ചിട്ടു. ഇവിടെനിന്നുള്ള സർവീസുകൾ വൈകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
Next Story