- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ 'സെക്‌സിനും' ആധാർ നിർബന്ധം; രഹസ്യ പൊലീസുകാരാണോ ഇടപാടുകാരെന്ന് ഉറപ്പാക്കാൻ പുതിയ തന്ത്രവുമായി ഇടനിലക്കാർ; ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ ഡൽഹിക്കാരായ അഞ്ച് യുവാക്കൾക്ക് പറയാനുള്ളത്
പനാജി: ഗോവയിൽ 'സെക്‌സിനും' ആധാർ നിർബന്ധം. അടിച്ചു പൊളിക്കാനായി ഡൽഹിയിൽ നിന്നും ഗോവയിലെത്തിയ യുവാക്കൾക്കാണ് അധാർ കാർഡിൽ സെക്‌സ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ഗോവയിലെ പിമ്പിന്റെ കോണ്ടാക്ടുമായാണ് ഇവർ ഗോവയിലെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് വേണ്ടത് അഞ്ച് സ്ത്രീകളേയും. ഇവരുടെ ആവശ്യം പിമ്പ് സാധിച്ചു കൊടുക്കാമെന്നും പറഞ്ഞു. ആദ്യം ഇവർ ഡൽഹിയിലുള്ളവരാണെന്ന് ഇടനിലക്കാരൻ മൊബൈൽ നമ്പർ ഉൾപ്പെടെ പരിശോധിച്ച് ഉറപ്പാക്കി. അതിന് ശേഷം അധാർ കാർഡ് വാട്‌സ് ആപ്പിലൂടെ അയയ്ക്കാനും ആവശ്യപ്പെട്ടു. ഹോട്ടൽ ടാഗോടു കൂടി താമസിക്കുന്ന ഹോട്ടലിന്റെ കീയുടെ ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഗോവയിൽ രഹസ്യ പൊലീസ് സജീവമായുണ്ട്. സെക്‌സ് റാക്കറ്റുകളെ പൂട്ടുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ കസ്റ്റമറായി പൊലീസുകാരും ഇടനിലക്കാരെ സ്വാധീനിക്കാറുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ഇടപാടുകാരുടെ ആധാറും സെക്‌സ് റാക്കറ്റുകൾ ആവശ്യപ്പെടുന്നത്.
പനാജി: ഗോവയിൽ 'സെക്‌സിനും' ആധാർ നിർബന്ധം. അടിച്ചു പൊളിക്കാനായി ഡൽഹിയിൽ നിന്നും ഗോവയിലെത്തിയ യുവാക്കൾക്കാണ് അധാർ കാർഡിൽ സെക്‌സ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.
ഗോവയിലെ പിമ്പിന്റെ കോണ്ടാക്ടുമായാണ് ഇവർ ഗോവയിലെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് വേണ്ടത് അഞ്ച് സ്ത്രീകളേയും. ഇവരുടെ ആവശ്യം പിമ്പ് സാധിച്ചു കൊടുക്കാമെന്നും പറഞ്ഞു. ആദ്യം ഇവർ ഡൽഹിയിലുള്ളവരാണെന്ന് ഇടനിലക്കാരൻ മൊബൈൽ നമ്പർ ഉൾപ്പെടെ പരിശോധിച്ച് ഉറപ്പാക്കി. അതിന് ശേഷം അധാർ കാർഡ് വാട്‌സ് ആപ്പിലൂടെ അയയ്ക്കാനും ആവശ്യപ്പെട്ടു. ഹോട്ടൽ ടാഗോടു കൂടി താമസിക്കുന്ന ഹോട്ടലിന്റെ കീയുടെ ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.
ഗോവയിൽ രഹസ്യ പൊലീസ് സജീവമായുണ്ട്. സെക്‌സ് റാക്കറ്റുകളെ പൂട്ടുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ കസ്റ്റമറായി പൊലീസുകാരും ഇടനിലക്കാരെ സ്വാധീനിക്കാറുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ഇടപാടുകാരുടെ ആധാറും സെക്‌സ് റാക്കറ്റുകൾ ആവശ്യപ്പെടുന്നത്.