- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുച്ചിറപ്പള്ളിയിൽ 1.57 കിലോ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കുഴമ്പ് രൂപത്തിലുള്ള 1.57 കിലോ സ്വർണം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ തെരച്ചിലിലാണ് സ്വർണം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 76.80 ലക്ഷം രൂപ വിലവരും.
Next Story