You Searched For "തിരുച്ചിറപ്പള്ളി"

കാതടപ്പിക്കുന്ന രീതിയിൽ ഒരു പ്രൊപ്പല്ലർ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി; പിന്നാലെ ആകാശത്ത് ഭീകര കാഴ്ച; തലങ്ങും വിലങ്ങും താഴ്ന്ന് പറന്ന് പരിഭ്രാന്തി; തിരുച്ചിറപ്പള്ളിയെ വിറപ്പിച്ച് ദേശീയപാതയിൽ ചെറുവിമാനത്തിന് അടിയന്തര ലാൻഡിങ്ങ്; അപകടം പരിശീലനപ്പറക്കലിനിടെ; പൈലറ്റുമാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
എന്നടാ..ഇത്രവലിയ പണം; അത് ഞാൻ ആവശ്യത്തിനും അതിനപ്പുറവും കണ്ടുകഴിഞ്ഞു; പണം സമ്പാദിക്കാൻ വേണ്ടി എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമുണ്ടോ?; എനിക്കെല്ലാം നൽകിയ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണം..അത്രേ ഉള്ളൂ..!!; അണ്ണന്റെ പ്രസംഗം കേട്ടവരുടെ കണ്ണ് കലങ്ങിയ നിമിഷം; തിരുച്ചിറപ്പള്ളിയെ ഇളക്കിമറിച്ച ദളപതി ദർശനം; ചർച്ചയായി നേതാവിന്റെ വാക്കുകൾ
പൊരിവെയിൽ വകവെയ്ക്കാതെ തിരുച്ചിറപ്പള്ളിയിൽ ഒത്തുകൂടിയ ആയിരത്തോളം പേർ; നടുവിലത്തെ ബസിന് മുകളിൽ ഓറ ഫാം ചെയ്ത് ഒരു മനുഷ്യൻ; ആർപ്പുവിളിച്ച് സ്വീകരിച്ച് ജനങ്ങൾ; ആവേശം അണപൊട്ടി ദളപതിയുടെ സംസ്ഥാന പര്യടനത്തിന് തുടക്കം; 2026 ന്റെ പ്രതീക്ഷയായി അണ്ണൻ; സ്റ്റാലിനെ അങ്കിൾ എന്ന് വിളിച്ച വിജയ് തമിഴ് മണ്ണിനെ രക്ഷിക്കുമോ?
തിരുച്ചിറപ്പള്ളിയിൽ ആട് മോഷ്ടാക്കൾ സ്ബ ഇൻസ്‌പെക്ടറെ വെട്ടിക്കൊന്നു; എസ്‌ഐ ഭൂമിനാഥന്റെ മരണം ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെ തലയിൽ വെട്ടേറ്റ്