തിരുവനന്തപുരം: ദേശീയ ഗെയിംസ് സ്‌ക്വാഷ് പുരുഷവിഭാഗം സിംഗിൾസിൽ സൗരവ് ഘോഷാൽ സ്വർണം നേടി. ഹരിന്ദർപാൽ സന്ധുവിനെയാണു സൗരവ് പരാജയപ്പെടുത്തിയത്.