- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് സ്വർണ വില കുതിക്കുന്നു; ഇന്ന് മാത്രം വർധിച്ചത് 280 രൂപ
കൊച്ചി:രാജ്യത്ത് സ്വർണ വില കുതിച്ചു കയറുന്നു.ഇന്ന് മാത്രമായി പവന് 280 രൂപയാണ് വർധിച്ചത്. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്.

Next Story