- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയൊഴിപ്പിക്കലിൽ ചേരിനിവാസികൾക്ക് കൈത്താങ്ങാകാൻ എത്തി; ഗുണ്ടാസംഘം വളഞ്ഞുവച്ചുമർദ്ദിച്ചു; കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജ ആശുപത്രിയിൽ
ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ടാസംഘത്തിന്റെ മർദനം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് അവർ സ്ഥലത്തെത്തിയത്. ഗുണ്ടാസംഘം അവരെ വളഞ്ഞുവച്ച് മർദിച്ചു. പൊലീസ് നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാൻ ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്. ബുൾഡോസറുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ.
ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ടാസംഘത്തിന്റെ മർദനം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് അവർ സ്ഥലത്തെത്തിയത്. ഗുണ്ടാസംഘം അവരെ വളഞ്ഞുവച്ച് മർദിച്ചു. പൊലീസ് നോക്കി നിൽക്കെ ആയിരുന്നു ആക്രമണം.
തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാൻ ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്. ബുൾഡോസറുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ.
Next Story