- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗോപിയോ ഷിക്കാഗോ ചാരിറ്റി ബാങ്ക്വറ്റ് നവംബർ 13ന്
ഷിക്കാഗോ: ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ് നവംബർ 13ന് 6 മണിക്ക് വൈസ്രോയി ഓഫ് ഇന്ത്യ ലൊംബാർഡ് ബാങ്ക്വറ്റ് ഹാളിൽ നടത്തുമെന്ന് ഗോപിയോ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അറിയ
ഷിക്കാഗോ: ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ് നവംബർ 13ന് 6 മണിക്ക് വൈസ്രോയി ഓഫ് ഇന്ത്യ ലൊംബാർഡ് ബാങ്ക്വറ്റ് ഹാളിൽ നടത്തുമെന്ന് ഗോപിയോ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അറിയിച്ചു.
ഓഫ് ഇന്ത്യയിൽ വച്ചു നടത്തപ്പെട്ട പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, ജോയിന്റ് ട്രഷറർ ജോ നെടുങ്ങോട്ടിൽ, ബോർഡ് ഓഫ് ഡയറക്ടർ നൈനാൻ തോമസ്, ട്രഷറർ സെയ്ദ് ഹുസൈനി, സെക്രട്ടറി സാവീന്ദർ സിങ്, ജോയിന്റ് സെക്രട്ടറി വിക്രന്ത് സിങ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹീന ത്രിവേദി, ബോർഡ് അംഗങ്ങളായ കൃഷ്ണ ബൻസാൽ, ജിതേന്ദർ സിങ്, സോഹൻ ജോഷി, ഹരീഷ് കൊളസാനി, വന്ദന ജിൻഹൽ, അഷ്ഫാക്ക് സെയ്ദ്, ഷാരൺ വാലിയ എന്നിവർ പങ്കെടുത്തു. വിവിധ ന്യൂസ് മീഡിയകളായ ടിവി ഏഷ്യ, ഇന്ത്യൻ ട്രിബ്യൂൺ, ഹി ഇന്ത്യ, ദേശി ടോക്, ഏഷ്യൻ മീഡിയ, ഇന്ത്യാ പോസ്റ്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രണ്ട ു ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഈ ഫണ്ട ് റൈസിംഗിലൂടെ സഹായം നൽകാൻ ഗോപിയോ ഉദ്ദേശിക്കുന്നത്. ഒന്ന് ഷിക്കാഗോയിലുള്ള മദർ തെരേസ ചാരിറ്റി ഓർഗനൈസേഷനിലൂടെ സാധുക്കൾക്ക് ആഹാരവും വസ്ത്രവും വിതരണം ചെയ്വുക. രണ്ട ാമത് സ്കൈ എന്ന നേപ്പാൾ ചാരിറ്റി ഓർഗനൈസേഷനിലൂടെ ഭൂകമ്പം മൂലം വീട് നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുക എന്നിവയാണ്.
ഈ സമ്മേളനത്തിൽ വിവിധ ബിസിനസ് സാരഥികളും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കോൺഗ്രസ് മാൻ ബിൽ ഫോസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്വും. സമ്മേളനത്തോടനുബന്ധിച്ച് നിറപ്പകിട്ടാർന്ന വിവിധ നൃത്ത പരിപാടികൾ അരങ്ങേറും. സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: www.gopiochicago.org, ഗ്ലാഡ്സൺ വർഗീസ്
847 561 8402 FREE, ജോ നെടുങ്ങോട്ടിൽ
630 261 5494 FREE, നൈനാൻ തോമസ്
630 550 9078 FREE.



