- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്കല ശിൽപ്പി ഗോവിന്ദൻ അന്തിത്തിരിയൻ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച
പയ്യന്നൂർ: പ്രശസ്ത വെങ്കല ശിൽപിയും ഫോക്ലോർ അവാർഡ് ജേതാവുമായ പയ്യന്നൂർ പടോളിയിലെ ഗോവിന്ദൻ അന്തിത്തിരിയൻ(74)മംഗളൂരു സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. പടോളി ഭഗവതി ക്ഷേത്രത്തിലെ അന്തിത്തിരിയനാണ്.
പരേതരായ കേളപ്പൻ കാർന്നോരുടേയും പാട്ടിയമ്മയുടേയും മകനാണ്. ഭാര്യ: വനജ. മക്കൾ: മനോജ് (കംപ്യൂട്ടർ എൻജിനീയർ, അമേരിക്ക), വിനോദ് (വെങ്കല ശിൽപി). മരുമക്കൾ: പ്രിയ, റീജ. സഹോദരങ്ങൾ: ലക്ഷ്മണൻ, നാരായണൻ, കാർത്യായണി, യശോദ, പത്മിനി, പരേതയായ സരോജിനി. സംസ്‌കാരം വെള്ളിയാഴ്‌ച്ച പകൽ നടക്കും.
Next Story