- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിക്കു ശേഷം 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുമെന്ന് മന്ത്രി തോമസ് ഐസക്ക്: 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക പ്രസിദ്ധീകരിച്ചു: വില കുറയുന്ന സാധനങ്ങൾ ഏതെന്ന് അറിയാം..
തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി)പ്രകാരം കേരളത്തിൽ 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു സംസ്ഥാന ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വന്നതോടെ കോഴിയിറച്ചിയുടെ നികുതി പൂർണമായും ഒഴിവായി. നേരത്തേ 14.5 ശതമാനമായിരുന്നു നികുതി. അൺബ്രാന്റഡ് അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും നികുതി പൂർണമായും ഒഴിവായിട്ടുണ്ട്. നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിനു കിട്ടേണ്ടതാണെന്നു തോമസ് ഐസക് പറഞ്ഞു. നികുതി വ്യത്യാസപ്പട്ടിക പൂർണരൂപം വായിക്കാം:
തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി)പ്രകാരം കേരളത്തിൽ 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു സംസ്ഥാന ധനമന്ത്രി ടി.എ. തോമസ് ഐസക്.
ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വന്നതോടെ കോഴിയിറച്ചിയുടെ നികുതി പൂർണമായും ഒഴിവായി. നേരത്തേ 14.5 ശതമാനമായിരുന്നു നികുതി.
അൺബ്രാന്റഡ് അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും നികുതി പൂർണമായും ഒഴിവായിട്ടുണ്ട്. നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിനു കിട്ടേണ്ടതാണെന്നു തോമസ് ഐസക് പറഞ്ഞു.
നികുതി വ്യത്യാസപ്പട്ടിക പൂർണരൂപം വായിക്കാം:
Next Story