- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊളംബിയയിൽ ഗറില്ലാ ആക്രമണം; അഞ്ച് പട്ടാളക്കാർ കൊല്ലപ്പെട്ടു
ബൊഗോട്ട: ഗറില്ലാ ആക്രമണത്തെ തുടർന്ന് കൊളംബിയയിൽ അഞ്ച് പട്ടാളക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അരൗക്കയിലെ ഗ്രാമീണ മേഖലയിലുള്ള ഗറില്ലകളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തെ കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് അപലപിച്ചു.
Next Story