You Searched For "കൊളംബിയ"

ടേക്ക് ഓഫ് ചെയ്യാനുള്ള വേഗത കൈവരിച്ച് കുതിച്ചെത്തിയ ആ ഹെർക്കുലീസ് വിമാനം; പെട്ടെന്ന് ആകാശത്ത് ഉയർന്ന് പറന്നിട്ടും അസാധാരണമായ രീതിയിൽ താഴ്ന്ന് ഒരു വട്ടം കറങ്ങി ഉഗ്ര ശബ്ദത്തിൽ നിലം പതിക്കുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് സ്ഫോടക വസ്തുക്കൾ അടക്കം പൊട്ടിത്തെറിച്ച് പ്രദേശത്ത് തീഗോളം; കൊളംബിയയിലെ സൈനിക വിമാന ദുരന്തം ഞെട്ടിക്കുന്നത്; നടുക്കം മാറാതെ രാജ്യം
കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു; യുഎസ് നിര്‍മ്മിത ഹെര്‍ക്കുലീസ് വിമാനം തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ: അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
മഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്‍ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?
മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ലാറ്റിനമേരിക്കയിലെ സഖ്യകക്ഷികളെ മെരുക്കാന്‍ ട്രംപ്; വെനസ്വേലയ്ക്കപ്പുറം മെക്‌സിക്കോയിലും കൊളംബിയയിലും സൈനിക നടപടിക്ക് മടിക്കില്ലെന്ന് മുന്നറിയിപ്പ്; മഡൂറോ ഭരണകൂടത്തെ നിലയ്ക്ക് നിര്‍ത്താന്‍ കരീബിയന്‍ കടലില്‍ സൈനിക വിന്യാസം; നിയമവിരുദ്ധ കൊലപാതകങ്ങളെന്നും വിമര്‍ശനം
യുഎസിലേക്കുള്ള ലഹരി ഒഴുക്ക് തടയാനൊന്നും ചെയ്യുന്നില്ല; കൊളംബിയന്‍ പ്രസിഡന്റിന് ഉപരോധമേര്‍പ്പെടുത്തി യുഎസ്;  വിരോധാഭാസ നടപടിയെന്ന് പെട്രോ;  അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി
അമ്മേ, ഞാന്‍ നിങ്ങളെ  വളരെയധികം സ്നേഹിക്കുന്നു... 60 മണിക്കൂര്‍ ചെളിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അവസാന വാക്കുകള്‍ ഇങ്ങനെ; ഫ്രാങ്ക് ഫൊര്‍ണിയര്‍ക്ക് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ലഭിച്ച ആ ദുരന്ത ചിത്രം വീണ്ടും ചര്‍ച്ചകളില്‍
കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്‍
ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍
കൊളംബിയയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണെന്ന് ഗവേഷകര്‍; പറക്കും തളികകകള്‍ കൂട്ടത്തോടെ ഭൂമിയിലേക്ക് എത്തുന്ന കാലം വരുമോ?