- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്ലാക് ഫംഗസ വരുമെന്ന് ഭയം; ഗുജറാത്തിൽ 80 കാരൻ ആത്മഹത്യ ചെയതു; വയോധികൻ കോവിഡ് മുക്തനായത് നാലുമാസങ്ങൾക്ക് മുൻപ്
അഹമദാബാദ്: ബ്ലാക് ഫംഗസ് ബാധിക്കുമെന്ന ഭയത്താൽ ഗുജറാത്തിൽ വയോധികൻ ആത്മഹത്യ ചെയതു. കോവിഡ് ഭേദമായ 80 വയസ്സുകാരനാണ് ബ്ലാക ഫംഗസ വരാൻ സാധ്യതയുണ്ടെന്ന പേടിച്ച ആത്മഹത്യ ചെയതതെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു.നാലുമാസങ്ങൾക്ക് മുൻപാണ് ഇയാൾ കോവിഡ് മുക്തനായത്.
പാൽഡിയിലെ നാരായണ നഗർ സ്വദേശിയായ വയോധികൻ വിഷം കഴിച്ചാണ് ആത്മഹത്യ ചെയതത്. വീട്ടിൽ ആരുമില്ലാത്ത സമയമാണ് വയോധികൻ ആത്മഹത്യ ചെയതത്.പാൽഡിയിലെ എയിംസിൽ എത്തിച്ചിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.അസ്വാഭാവിക മരണത്തിന കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മരണത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ; പ്രമേഹ രോഗിയായ വയോധികൻ നാലുമാസങ്ങൾക്ക മുമ്പ കോവിഡ് രോഗമുക്തനായിരുന്നു. പ്രമേഹരോഗ ബാധിതൻ കൂടിയായ ആളെ വിഷം കഴിച്ച നിലയിൽ വീട്ടിൽകണ്ടെത്തുകയായിരുന്നു. ബ്ലാക ഫംഗസ് വരുമെന്ന പേടിച്ചാണ ഇങ്ങനെ ചെയതത്.
മറുനാടന് മലയാളി ബ്യൂറോ