You Searched For "ആത്മഹത്യ"

പ്രണയനൈരാശ്യത്തിൽ 20 ദിവസത്തെ ഇടവേളയിൽ മകനും കാമുകിയും ആത്മഹത്യ ചെയ്തു; സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട മകന്റെ ആഗ്രഹപ്രകാരം വീട്ടിൽ ക്ഷേത്രമുയർന്നു; 22 വർഷമായി മുടങ്ങാതെ നടക്കുന്ന വിവാഹം; ശ്രീരാമനവമി ദിനത്തിലെ ചടങ്ങ് കാണാൻ ജനങ്ങൾ ഒഴുകിയെത്തും; ആ കല്യാണ വിശേഷം ഇങ്ങനെ
എന്റെ മരണത്തിന് ഉത്തരവാദികൾ ഇവർ; ഭാര്യയുടെയും ബന്ധുക്കളുടെയും ക്രൂരമായ പീഡനം; ഇരുപതുകാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി; മരിക്കുന്നതിന് മുൻപ് സുഹൃത്തിന് വീഡിയോ സന്ദേശം; നിഷയടക്കം ഏഴുപേർക്കെതിരെ കേസ്; ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക്
അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യതയും മാനസിക സമ്മർദ്ദവും; ഫോണിലെ ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിൽ; 21കാരന്റെ മരണത്തിന് പിന്നാലെ ഓൺലൈൻ ഗെയിമിംഗിന്റെ അപകടങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ
അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഒടുവിൽ 13-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജ്യോതിഷിയുടെ ആത്മഹത്യ; മരണത്തിന് മിനിറ്റുകൾക്ക് മുൻപ് ഭാര്യയ്ക്ക് ഫോൺ ലോക്ക് അയച്ചുകൊടുത്തു; പിന്നാലെ പുറത്തുവന്നത് കാമുകിയെ വിവാഹം കഴിക്കാനുള്ള മോഹം; 42-കാരനെ തകർത്തത് ലക്ഷങ്ങളുടെ കടബാധ്യതയും?
അഞ്ചംഗ കുടുംബത്തിന്റെ മരണം: വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലെന്ന് സംശയം; തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തു; വടുതലയിലെ വീട്ടില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതല്‍ ഭക്ഷണവും മറ്റും വാങ്ങിയത് ഓണ്‍ലൈനിലൂടെ; പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്ക് പോയ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു;  അവനില്ലാത്ത ലോകത്ത് ഇനി ഞങ്ങളുമില്ല എന്ന കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി; വേണുഗോപാലും സ്മിതയും യാത്രയായത് സ്മിതയുടെ അമ്മ വീട്ടിലേക്ക് പോയപ്പോള്‍; ആ അപകടം തകര്‍ത്തത് ഒരുകുടുംബത്തെയാകെ
പ്രണയ വഞ്ചനയില്‍ പൊലിഞ്ഞു ഒരു ജീവന്‍! വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം പൊലീസുകാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; ചതിച്ചെന്ന് കുറിപ്പെഴുതി യുവതി ജീവനൊടുക്കി; പോലീസുകാരനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം തുടങ്ങി
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍; കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയത് കണ്ണൂര്‍ സ്വദേശിനിയായ 26കാരി:  ശരണ്യ കൊല്ലം സ്വദേശിയെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു വര്‍ഷം മുമ്പ്