You Searched For "ആത്മഹത്യ"

പുലർച്ചെ 5 മണിക്ക് പഠിക്കാൻ എഴുന്നേറ്റു, ഫിസിക്സ് നോട്ട്സ് വായിച്ചു;  മിനിറ്റുകൾക്കകം ഇരട്ടസഹോദരി കണ്ടത് ജനലില്‍ തൂങ്ങിനില്‍ക്കുന്ന 16കാരിയെ; വെമ്പായത്തുകാരി കാവ്യാഞ്ജലി ജീവനൊടുക്കിയത് പരീക്ഷാപ്പേടിയില്‍
വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോ
എം.വി ഗോവിന്ദന്റെ ഭാര്യയായാല്‍ സീറ്റ് ഉറപ്പോ? തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം; ജനകീയ പ്രതിച്ഛായ  ഇല്ലെന്ന് വിമര്‍ശനം; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണം ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം; യു.ഡി.എഫ് വോട്ടുനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇടതുകോട്ടയില്‍ പടലപ്പിണക്കം; തളിപ്പറമ്പ് കൈവിടുമോ എന്നും ആശങ്ക
നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ നിളിനകുമാരിയുടെ അന്ത്യം സ്വകാര്യം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; ജീവനൊടുക്കാന്‍  പ്രേരിപ്പിച്ചത് ഭര്‍ത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമം
അവൻ എന്റേതല്ലെന്ന് എനിക്കറിയാം, എല്ലാം ഉപേക്ഷിക്കണമെന്നുണ്ട്; ജീവിതവുമായി മുന്നോട്ട് പോകാൻ പേടിയാണ്; മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 21കാരി ഡയറിയിൽ കുറിച്ചത് കാമുകനായി കാത്തിരിക്കുന്നുവെന്ന്; അമ്മയ്ക്ക് സന്ദേശമയച്ചതിന് പിന്നാലെ യൂട്യൂബർ ജീവനൊടുക്കിയത് പ്രണയനൈരാശ്യത്തിൽ