You Searched For "ആത്മഹത്യ"

ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണ്‍ കണ്ടെത്തി; ടാസ്‌ക് അധിഷ്ഠിത ഓണ്‍ലൈന്‍ കൊറിയന്‍ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും; കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി കൊറിയന്‍ ഗെയിം കളിക്കുന്നുണ്ടെന്ന് പിതാവ്
മകള്‍ സന്തോഷവതിയായിരുന്നു, ആത്മഹത്യ ചെയ്യില്ല; ചിന്നു പാപ്പുവിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് പിതാവ്; തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്ക് സുഹൃത്ത് പ്രേരിപ്പിച്ചോ? ഇന്‍ഫ്‌ലുവന്‍സര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും സംശയം;  ഫോറന്‍സിക് പരിശോധന നടത്തും; അന്വേഷണം തുടരുന്നു
ഞങ്ങള്‍ ട്രംപിനെ വിശ്വസിച്ചു, ദയവായി ഉടന്‍ ഇറാനെ ആക്രമിക്കൂ...; ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ മാരകമായി അടിച്ചമര്‍ത്തി; വീഡിയോ പോസ്റ്റ് ചെയ്ത് ഇറാനില്‍ യുവാവ് ജീവനൊടുക്കി; ഇറാന്‍ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകുമെന്നും യുവാവ്
പാപ്പു എന്നത് വീട്ടിലെ മുയലിന്റെ പേര്, പിന്നീടത് സ്വന്തം പേരിനോടൊപ്പം ചേർത്തു; സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം; അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് അന്ന് പറഞ്ഞ ഇൻഫ്ലുവൻസർ; ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് പിതാവ്; ചിന്നു പാപ്പുവിന്റെ മരണ കാരണം അന്വേഷിച്ച് പോലീസ്
വെപ്രാളത്തിനിടെ കുരുക്ക് പൊട്ടി താഴെ വീണു; ആത്മഹത്യയ്ക്കു ദിവസങ്ങൾക്കു മുമ്പും വ്ലോഗിൽ സന്തോഷവതി; ബമ്പർ ചിരിയിലും ഇഷ്ട താരമായി; ചിന്നു പാപ്പുവിന്റെ മരണം വിശ്വസിക്കാനാവാതെ സൈബർ ലോകം; ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാൻ ഉണ്ടായിട്ടും എന്തിനീ കടുംകൈയെന്ന് ആരാധകർ; ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു
ആണ്‍സുഹൃത്ത് പലതവണ ഫോണ്‍ വിളിച്ചിട്ടും കിട്ടിയില്ല; പാഞ്ഞെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കലഹങ്ങള്‍ പതിവായിരുന്നെന്ന് അയല്‍വാസികള്‍; ചിന്നു പാപ്പുവിന്റെ ജീവിതം തകര്‍ത്തത് ആര്? കാസര്‍കോടന്‍ ഭാഷയിലൂടെ മനംകവര്‍ന്ന ഇന്‍ഫ്‌ലുവന്‍സറുടെ വിയോഗത്തില്‍ പുകയുന്ന ദുരൂഹതകള്‍!
റീലുകളില്‍ ചിരിച്ചു, ജീവിതത്തില്‍ സങ്കടം; കാസര്‍കോടന്‍ ശൈലിയില്‍ പാചക വീഡിയോകളും യാത്രാവിശേഷങ്ങളുമായി എപ്പോഴും ചിരിച്ചുകണ്ട ചിന്നു പാപ്പുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത് എന്ത്? ആണ്‍സുഹൃത്തുമായുള്ള കലഹം കടുംകൈക്ക് കാരണമായോ? ഇത്രയും ചിരിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ? എന്ന ചോദ്യവുമായി വേദനയോടെ ആരാധകര്‍
രണ്ട് ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റഗ്രാമിൽ താരം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ?
ഭാര്യയും അമ്മയും ജീവിക്കാൻ അനുവദിക്കുന്നില്ല; ഫെയ്‌സ്ബുക്കിൽ വീഡിയോയിട്ട് ഹോട്ടലുടമ ജീവനൊടുക്കി; ഫോൺ പാസ്‌വേഡും കടം നൽകിയവരുടെ പട്ടികയും കുറിച്ചുവെച്ചു; കേസെടുത്ത് പോലീസ്