KERALAMതിരുവല്ലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ മൊബൈല്‍ ഫോണ്‍ തകരാറിലായതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ9 Feb 2026 9:58 AM IST
INDIAസമ്പാദ്യമെല്ലാം ചിലവഴിച്ചത് കാമുകിയെ സഹായിക്കാന്‍; വായ്പകള്‍ വരെ തിരിച്ചടച്ചു; ഒടുവില്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചു: മനോവിഷമം താങ്ങാനാവാതെ ജിം പരിശീലകനായ യുവാവ് ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ9 Feb 2026 5:34 AM IST
INVESTIGATIONആ കൊറിയന്‍ സുഹൃത്തിന്റെ കഥ വിശ്വസിക്കാതെ മാതാപിതാക്കള്‍; പോലീസ് കള്ളക്കഥ മെനയുന്നു; ചോറ്റാനിക്കരയില്‍ 16കാരി മരിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം; ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല; ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:53 PM IST
INVESTIGATIONമൂന്ന് വർഷമായി പ്രണയം; കാമുകിയുടെ 50 ലക്ഷം രൂപയുടെ കടം വീട്ടാമെന്ന് ഉറപ്പ് നൽകി; വാലന്റൈൻസ് ദിനത്തിൽ വലിയൊരു സർപ്രൈസ് ഒരുക്കാൻ പദ്ധതിയിട്ടു; പിന്നാലെ കേട്ടത് പ്രണയിനിയുടെ കല്യാണ നിശ്ചയം; ജിം ട്രെയിനറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പുറത്ത് വന്നത് ചതി; 26കാരന്റെ ആത്മഹത്യാ കുറിപ്പ് കാമുകിക്കും അമ്മയ്ക്കും കുരുക്കാകും?സ്വന്തം ലേഖകൻ8 Feb 2026 5:37 PM IST
SPECIAL REPORTകൊറിയന്‍ സുഹൃത്തിന്റെ 'മരണത്തിന്' പിന്നാലെ 16-കാരിയുടെ ആത്മഹത്യ; ഫോണ്‍ തുറന്നപ്പോള്‍ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍! ബ്ലാക്ക് മെയിലിംഗ് നടന്നോ? സൈബര്‍ ചതിക്കുഴിയോ? ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ലസ്വന്തം ലേഖകൻ8 Feb 2026 10:36 AM IST
Top Storiesകെ-പോപ്പും ഗെയിമും തലയ്ക്കുപിടിച്ചു; വൈദ്യുതി ബില്‍ അടയ്ക്കാന്‍ പിതാവ് മൊബൈല്‍ വിറ്റതോടെ കടുത്ത മാനസിക സമ്മര്‍ദ്ദം; ഗാസിയാബാദിലെ സഹാദരിമാരുടെ കൂട്ട ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മൂന്ന് അമ്മമാര്‍, മൂവരും സഹോദരിമാര്‍; കടക്കെണിയില്‍ മുങ്ങിയ പിതാവിന്റെ വിചിത്ര ലോകം; ദുരൂഹതയായി ലിവിങ് പാര്‍ട്ണറുടെ പഴയ മരണം!മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:23 PM IST
SPECIAL REPORTഇന്‍സ്റ്റഗ്രാമില്‍ വെറും 12 ഫോളോവേഴ്സ് മാത്രമുള്ള പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗം; ജനുവരി ഒന്നിന് പരിചയപ്പെട്ട ആ കൊറിയന്‍ സുഹൃത്ത് 19-ാം തീയതി മരിക്കുന്നു; പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വ്യാജ അക്കൗണ്ട് മരണക്കെണിയോ? ആ ഫോണ്‍ തുറക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നത് ആര്‍ക്ക് വേണ്ടി? ഉത്തരം കിട്ടാതെ 16കാരിയുടെ ബന്ധുക്കളും സ്‌കൂള്‍ അധികൃതരുംസ്വന്തം ലേഖകൻ6 Feb 2026 11:08 AM IST
Lead Story'മരിച്ചിട്ടും സി.ജെ. റോയിയെ അവര്‍ വെറുതെ വിടുന്നില്ല! കള്ളപ്പണമില്ല, ആരെയും പറ്റിച്ചിട്ടില്ല; കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ.ഡിയോ സിബിഐയോ ഇല്ല; നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി എംഡി ജോസഫ്; ദുരൂഹത അഴിക്കാന്‍ കര്‍ണാടക എസ്‌ഐടി കൊച്ചിയിലേക്ക്; ബില്‍ഡറുടെ മരണത്തിന് പിന്നിലെ കാണാപ്പുറങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 7:32 PM IST
INVESTIGATIONഓഹരി വിപണിയിലൂടെ 2 കോടി രൂപ കടം; ഓൺലൈൻ ഗെയിമിന് പുറമെ പിതാവിന്റെ കോടികളുടെ കടബാധ്യത; സ്കൂളിൽ പോകാത്ത ഒറ്റപ്പെട്ട ജീവിതവും ആത്മഹത്യയിലേക്ക് നയിച്ചോ?; ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾസ്വന്തം ലേഖകൻ5 Feb 2026 1:34 PM IST
INVESTIGATIONചീറിപ്പാഞ്ഞ് ട്രെയിന്‍, നിര്‍ത്താതെ ഹോണടിച്ചു ലോക്കോ പൈലറ്റ്; ട്രാക്കില്‍ നിന്നും മാറാതെ ചേര്‍ന്നുനിന്ന് അമ്മയും മക്കളും; കോട്ടയത്തെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് സമാനമായ ജീവനൊടുക്കല്‍ ഹൈദരാബാദില്‍; തനിക്ക് ജീവിക്കാന്‍ ഇനി കൊതിയില്ല, ബന്ധുക്കള്‍ മാപ്പ് നല്‍കണം, മക്കളെ ഒപ്പം കൂട്ടിയത് അവര്‍ തനിച്ചാകാതിരിക്കാനെന്നും ആത്മഹത്യാ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:27 PM IST
SPECIAL REPORTദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു; കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന ആശങ്കയില്‍ ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു; പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെതു സമ്മര്‍ദം കൂട്ടി; സി.ജെ.റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:59 PM IST
Right 1'ഹോണററി കോണ്‍സുല്‍' വെറുമൊരു അലങ്കാര പദവി മാത്രം; 'മേബാക്ക് ' കാറിന് മുകളിലെ ബോര്‍ഡിന് എയര്‍പോര്‍ട്ടില്‍ പോലും വിലയില്ല! സി ജെ റോയിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വന്ന വാര്‍ത്തകള്‍ തള്ളാണ്; മാധ്യമങ്ങള്‍ ആവേശം കൊള്ളുമ്പോള്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ജാവേദ് പര്വേശ്മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 10:40 PM IST