- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ കര്‍ഷകന്‍ കീടനാശിനി കഴിച്ച് മരിച്ചു; സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് സൂചന
കണ്ണൂരില്‍ കര്‍ഷകന്‍ കീടനാശിനി കഴിച്ച് മരിച്ചു

X
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കര്‍ഷകന്‍ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മികച്ച പച്ചക്കറി കൃഷി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന.
Next Story


