- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദാബാദ്: ഗുജറാത്തിൽ ഒരു സ്വതന്ത സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നു. പഞ്ചമഹൽ ജില്ലയിലെ മോർവ ഹദാഫിലെ സ്ഥാനാർത്ഥിയാണ് കോൺഗ്രസിലേക്ക് വന്നത്. ഇതോടെ കോൺഗ്രസിന്റെ ആകെ സീറ്റുകൾ 78 ആയി മാറി. ഭൂപേന്ദ്ര സിങ് ഘാട്ട് ആണ് കോൺഗ്രസ് പാളയത്തിലേക്ക് കടന്നത്.

Next Story