- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു മക്കളും സന്യാസിനിമാരും ഗുർമീതിന്റെ ലൈംഗിക അടിമകൾ തന്നെ! ദേരാ ആശ്രമത്തിലെ പെൺകുട്ടികളെ ലൈംഗിക അടിമകളായി ഉപയോഗിച്ച് റോക്ക് സ്റ്റാർ സ്വാമി; റാം റഹിമിന്റെ കിടപ്പു മുറിയിൽ നിന്നും പെൺകുട്ടികളുടെ നിലവിളികൾ ഉയരുന്നതും പതിവ് കാഴ്ച
ഗുർമീത് റാം റഹിമിന് ലൈംഗിക അടിമകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സി ബി ഐ കോടതി ബലാത്സംഗ കേസിൽ 20 വർഷം തടവിനു ശിക്ഷിച്ച ആൾദൈവത്തെ കുറിച്ച് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നതെല്ലാം നാറ്റക്കേസുകൾ മാത്രം. ദേരാ ആശ്രമത്തിലെ സന്യാസിനിമാരെയും വളർത്തുമക്കളേയും ലൈംഗിക ആവശ്യത്തിനായി സ്വാമി ഉപയോഗിച്ചിരുന്ന അടിമകൾ മാത്രമായിരുന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിർസയിലെ ആസ്ഥാനത്തുള്ള റാം റഹിമിന്റെ കിടപ്പുമുറയിൽ നിന്നും നിരന്തരം പെൺകുട്ടികളുടെ നിലവിളികൾ ഉയരുമായിരുന്നുവെന്നു ബിയന്ത് വെളിപ്പെടുത്തുന്നു. ഒരു പതിനാറുകാരിയെ ഗുർമിത് പീഡിപ്പിച്ചതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും ബിയന്ത് പറയുന്നു.വളർത്തു മകളായും സന്യാസിനിമാരായും ദത്തടുക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ ലൈംഗിക അടിമകളായി പീഡിപ്പിച്ചിരുന്നത്. ഇയാൾ ആശ്രമത്തിലെ പുരുഷന്മാരെ ഷണ്ഡീകരിക്കുമായിരുന്നു. തന്നെയും ഷണ്ഡീകരിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ ആശ്രമത്തിൽ നിന്നു രക്ഷപെട്ടത് എന്നു ബിയന്ത് പറയുന്നു. ഗുർമിത് വളർത്തുമകളായി ദത്തെടുത്ത ഹണി പ്രീത് എന്ന പെ
ഗുർമീത് റാം റഹിമിന് ലൈംഗിക അടിമകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സി ബി ഐ കോടതി ബലാത്സംഗ കേസിൽ 20 വർഷം തടവിനു ശിക്ഷിച്ച ആൾദൈവത്തെ കുറിച്ച് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നതെല്ലാം നാറ്റക്കേസുകൾ മാത്രം. ദേരാ ആശ്രമത്തിലെ സന്യാസിനിമാരെയും വളർത്തുമക്കളേയും ലൈംഗിക ആവശ്യത്തിനായി സ്വാമി ഉപയോഗിച്ചിരുന്ന അടിമകൾ മാത്രമായിരുന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സിർസയിലെ ആസ്ഥാനത്തുള്ള റാം റഹിമിന്റെ കിടപ്പുമുറയിൽ നിന്നും നിരന്തരം പെൺകുട്ടികളുടെ നിലവിളികൾ ഉയരുമായിരുന്നുവെന്നു ബിയന്ത് വെളിപ്പെടുത്തുന്നു. ഒരു പതിനാറുകാരിയെ ഗുർമിത് പീഡിപ്പിച്ചതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും ബിയന്ത് പറയുന്നു.
വളർത്തു മകളായും സന്യാസിനിമാരായും ദത്തടുക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ ലൈംഗിക അടിമകളായി പീഡിപ്പിച്ചിരുന്നത്.
ഇയാൾ ആശ്രമത്തിലെ പുരുഷന്മാരെ ഷണ്ഡീകരിക്കുമായിരുന്നു. തന്നെയും ഷണ്ഡീകരിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ ആശ്രമത്തിൽ നിന്നു രക്ഷപെട്ടത് എന്നു ബിയന്ത് പറയുന്നു. ഗുർമിത് വളർത്തുമകളായി ദത്തെടുത്ത ഹണി പ്രീത് എന്ന പെൺകുട്ടിയുമായി ഇയാൾക്കു ശാരീരിക ബന്ധം ഉണ്ട് എന്ന് ഇവരുടെ ഭർത്താവ് ആരോപിച്ചിരുന്നു.