ഹറിൻ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹറിന്റെ 3 മതു പൊതു യോഗം സഖായ റെസ്‌ടോരേന്റിൻ വെച്ച് 16 ന് മണിക്ക്നടന്നു.മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന്സനൽ മണ്ണാറശാല സ്വാഗതം ആശംസിക്കുകയും അശോക് കുമാർ നേത്രത്വംനൽകുകയും ചെയ്തു.

തുടർന്ന് മുൻകാല ചാരിറ്റി പ്രവർത്തനങ്ങളെയും കുടുംബസംഗമത്തെ കുറിച്ചു മുള്ള ഒരു അവലോകനവും തുടർ പ്രവർത്തനങ്ങളെ കുറിച്ച്ആലോചിക്കുകയും ചെയ്തു. ഏപ്രിൽ 9 ന് ഹരിഗീതപുരം കൂട്ടായ്മയുടെ ഔപചരികമായഉത്ഘാടനവും വിഷു ഈസ്റ്റർ പരിപ്പാടി ഒന്നിച്ചു നടത്തുവാൻ തീരുമാനിക്കുകയുംഅതിനു 101 പേർ അടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്റെജനറൽ കൺവീനർ ആയി ജയകുമാറിനെയും ജോയിന്റ് കൺവീനർ ആയിസുജിത് രാജിനെയും സ്വാഗത കമ്മിറ്റി കൺവീനർ ആയി ജോൺ,ശിവപ്രസാദ് സ്‌പോൺസർ ഷിപ് കമ്മിറ്റി കൺവീനർ.ജയലാൽ, വിജയകുമാർപ്രോഗ്രാം കമ്മിറ്റി കൺവീനർ അഭിലാഷ് നായർ,ഷിബു ലോജിസ്ടിക് കമ്മിറ്റികൺവീനർ ആയി മധു,മനോജ്,സനൽ,ഷിജു മീഡിയാ,പ്രിന്റിങ് കമ്മിറ്റി കൺവീനർമനോഹർ നായർ,പ്രമോദ് എന്നിവരെ തെരഞ്ഞെടുത്തു.

ഇതിലേക്ക് ഏവരുടെയുംസാന്നിത്യവും സഹായസഹകരണം പ്രതീഷിച്ചു കൊണ്ട് ഹരിപ്പാട് ഹരിഗീതപുരംകൂട്ടായ്മ ബഹ്റൈൻ.