- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനക്കാരി മനുഷി ചില്ലാർ ഫെമിന മിസ്സ് ഇന്ത്യ 2017; ജമ്മു കശ്മീരിൽ നിന്നുള്ള സന ദുഅ റണ്ണറപ്പ്; ബീഹാറിൽ നിന്നുള്ള പ്രിയങ്ക കുമാരിക്ക് മൂന്നാം സ്ഥാനം
മുംബൈ: ഹരിയാനയിൽ നിന്നുള്ള മനുഷി ചില്ലാറിന് ഫെമിന മിസ്സ് ഇന്ത്യ 2017 കിരീടം. 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടമാണ് മനുഷി ചില്ലാർ സ്വന്തമാക്കിയത്. ജമ്മു കശ്മീരിൽ നിന്നുള്ള സന ദുഅ, ബീഹാറിൽ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ. ശനിയാഴ്ച രാത്രി മുംബൈ യാഷ് രാജ് സ സ്റ്റുഡിയോയിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത് പേരാണ് പങ്കെടുക്കാനെത്തിയിരുന്നത്. ഡെൽഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂൽ സിങ് ഗവൺമെന്റ് മെഡിക്കൽ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടർമാരാണ്.
മുംബൈ: ഹരിയാനയിൽ നിന്നുള്ള മനുഷി ചില്ലാറിന് ഫെമിന മിസ്സ് ഇന്ത്യ 2017 കിരീടം. 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടമാണ് മനുഷി ചില്ലാർ സ്വന്തമാക്കിയത്. ജമ്മു കശ്മീരിൽ നിന്നുള്ള സന ദുഅ, ബീഹാറിൽ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.
ശനിയാഴ്ച രാത്രി മുംബൈ യാഷ് രാജ് സ സ്റ്റുഡിയോയിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത് പേരാണ് പങ്കെടുക്കാനെത്തിയിരുന്നത്. ഡെൽഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂൽ സിങ് ഗവൺമെന്റ് മെഡിക്കൽ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടർമാരാണ്.
Next Story