ഗുവാഹത്തി: ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ജസ്റ്റിസ് നിഷിതേന്ദു ചൗധരി(55)യാണ് മരിച്ചത്. ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2013 മെയിലാണ് ചൗധരി ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.