സൗദിയിലെ വിശുദ്ധ നഗരങ്ങളെ യോജിപ്പിച്ച് അതിവേഗ ട്രെയിൻ സർവ്വീസുമായി അധികൃതർ രംഗത്ത്.കോടിക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രമുഖ നഗങ്ങളെ യോജിപ്പിച്ച് അടുത്ത വർഷത്തോടെ സർവീസ് തുടങ്ങാനാണ് പദ്ധതി.

മക്ക- ജിദ്ദ നഗരങ്ങളെ യോജിപ്പിച്ച് മണിക്കൂറിൽ ഏഴു ട്രെയിനുകളും മക്ക-മദീന നഗരങ്ങൾ ക്കിടയിൽ മണിക്കൂറിൽ രണ്ട് വീതം ട്രെയിനുകളും സർവീസ് നടത്തും.

2009ൽ തുടങ്ങിയ പ്രൊജക്ട് പൂർത്തിയായി വരികയാണ്. തീർത്ഥാടകർക്ക് ഏറെ
സൗകര്യപ്രദമാവുന്ന പദ്ധതിക്ക് 480 കി.മീറ്ററാണ് നീളം പ്രതീക്ഷിക്കുന്നത്.