- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; നെടുബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തൃശ്ശൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; തട്ടിയെടുക്കുമെന്ന് ഭീഷണി മുഴക്കിയത് മുംബൈക്ക് പറക്കാനിരിക്കുന്ന ജെറ്റ് വിമാനത്തിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 12.30 ന് മുംബൈക്ക് പറക്കാനിരുന്ന ജെറ്റ് വിമാനത്തിൽ ഹൈജാക്ക് ഭീഷിണി. യാത്രക്കാരനായ തൃശ്ശൂർ സ്വദേശി ക്ലിൻസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിമാനത്തിനുള്ളിൽ കടന്ന ഇയാൾ സുഹൃത്തിനോട് താൻ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വെളിപ്പെടുത്തിയെന്നും ഇയാൾ വിവരം ജീവനക്കാരെ അറിയിക്കുകയും ആയിരുന്നെന്നാണ് ലഭ്യമായ വിവരം. ഉടൻ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യേസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തു. കൂടുതൽ നടപടികൾക്കായി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. പരിശോധനകൾ പൂർത്തിയാക്കി വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 12.30 ന് മുംബൈക്ക് പറക്കാനിരുന്ന ജെറ്റ് വിമാനത്തിൽ ഹൈജാക്ക് ഭീഷിണി. യാത്രക്കാരനായ തൃശ്ശൂർ സ്വദേശി ക്ലിൻസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിമാനത്തിനുള്ളിൽ കടന്ന ഇയാൾ സുഹൃത്തിനോട് താൻ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വെളിപ്പെടുത്തിയെന്നും ഇയാൾ വിവരം ജീവനക്കാരെ അറിയിക്കുകയും ആയിരുന്നെന്നാണ് ലഭ്യമായ വിവരം.
ഉടൻ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യേസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തു. കൂടുതൽ നടപടികൾക്കായി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. പരിശോധനകൾ പൂർത്തിയാക്കി വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Next Story