- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റൺ വോട്ട് രേഖപ്പെടുത്തി. യുഎസ് പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ സ്വദേശമായ ന്യൂയോർക്കിലെ ചപക്വ എലമെന്ററി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഹില്ലരിക്കൊപ്പം മുൻ യുഎസ് പ്രസിഡന്റും ഭർത്താവുമായ ബിൽ ക്ലിന്റണും വോട്ട് ചെയ്തു.

Next Story